Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wins In The Second

Kottayam

ര​ണ്ടാം അ​ങ്ക​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ന് മി​ന്നും​ജ​യം

പു​തു​പ്പ​ള്ളി: സ്വ​ന്തം റെ​ക്കോ​ര്‍ഡ് തി​രു​ത്തി പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടി ര​ണ്ടാം അ​ങ്ക​ത്തി​ൽ മി​ന്നും വി​ജ​യ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ന്‍. അ​ര​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ത് സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ്.

പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴും യു​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, എ​ല്‍ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന കൂ​രോ​പ്പ​ട​യി​ലും യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ മു​ന്‍തൂ​ക്കം ല​ഭി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എം. രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി. 31,124 വോ​ട്ടു​ക​ളാ​ണ് സി​പി​എം നേ​ടി​യ​ത്.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജെ​യ്ക്ക് സി. ​തോ​മ​സാ​യി​രു​ന്നു എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി. 42,425 വോ​ട്ടു​ക​ളാ​ണ് ജെ​യ്ക്ക് നേ​ടി​യ​ത്.

Latest News

Corehub Up